ത്യാഗരാജർ രചിച്ച ഒരു തെലുങ്ക് കീർത്തനമാണു മറുഗേലര ഓ രാഘവാ.[1] ദേശാദി താളത്തിൽ ചിട്ടപ്പെടുത്തിയ കീർത്തനം നഠഭൈരവിയുടെ ജന്യമായ ജയന്തശ്രീയിലാണു ആലപിക്കുന്നത്.

മറുഗേലര ഓ രാഘവാ

അനുപല്ലവി

തിരുത്തുക

മറുഗേല ചരാചര രൂപ
പരാത്പര സൂര്യസുധാകര ലോചനാ

അന്നി നീവനുചു അന്തരംഗമുന
തിന്നഗാ വെതകി തെലിസുകൊണ്ടിനയ്യ
നിന്നെഗാനി മദിനെന്ന ജാലനൊരുല
നന്നു ബ്രോവവയ്യാ ത്യാഗരാജനുത

  1. http://www.karnatik.com/c1024.shtml
"https://ml.wikipedia.org/w/index.php?title=മരുഗേലര_ഓ_രാഘവാ&oldid=3725544" എന്ന താളിൽനിന്ന് ശേഖരിച്ചത്