മരിലിൻ ക്വയ്ലെ
മരിലിൻ ടക്കർ ക്വയിലെ (ജനനം: ജൂലൈ 29, 1949) ഒരു അമേരിക്കൻ അഭിഭാഷകയും നോവലിസ്റ്റുമായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിനാലാമത്തെ വൈസ് പ്രസിഡൻറായിരുന്ന ഡാൻ ക്വയിലിൻറെ പത്നിയായിരുന്ന അവർ അദ്ദേഹം വൈസ് പ്രസിഡൻറായിരുന്ന 1989 മുതൽ 1993വരെയുള്ള കാലത്ത് ഐക്യനാടുകളുടെ സെക്കൻറ് ലേഡി ആയിരുന്നു.
Marilyn Quayle | |
---|---|
Second Lady of the United States | |
In role January 20, 1989 – January 20, 1993 | |
രാഷ്ട്രപതി | George H. W. Bush |
മുൻഗാമി | Barbara Bush |
പിൻഗാമി | Tipper Gore |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Marilyn Tucker ജൂലൈ 29, 1949 Indianapolis, Indiana, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Dan Quayle (1972–present) |
കുട്ടികൾ | Tucker Ben Corinne |
അൽമ മേറ്റർ | Purdue University, West Lafayette Indiana University, Indianapolis |