മരിയ ഐവ്ലേവ
റഷ്യൻ ബയാത്ത്ലെറ്റ്
2010-ലെ വിന്റർ പാരാലിമ്പിക്‌സിൽ റഷ്യയെ പ്രതിനിധീകരിച്ച് ഒരു റഷ്യൻ ബയാത്ത്ലെറ്റും ക്രോസ്-കൺട്രി സ്കീയറുമാണ് മരിയ ഐവ്‌ലെവ (ജനനം: ഫെബ്രുവരി 18, 1990).[1]
വ്യക്തിവിവരങ്ങൾ | |
---|---|
National team | Russia |
താമസം | Syktyvkar, Komi Republic, Russia |
Sport | |
കായികയിനം | Paralympic biathlon, Cross-country skiing |
പരിശീലിപ്പിച്ചത് | Tatiana Lindt; Irina Gromova |
നേട്ടങ്ങൾ | |
Paralympic finals |
Sitting Biathlon – Silver
|
സിറ്റിംഗ് ബയാത്ത്‌ലോണിൽ സ്വർണം ഉൾപ്പെടെ രണ്ട് മെഡലുകൾ നേടി. [2]കൂടാതെ വനിതകളുടെ ക്രോസ്-കൺട്രി റിലേയുടെ സ്വർണ്ണ മെഡൽ ടീമിലുമുണ്ടായിരുന്നു.[3]അവർ ബധിരയും തളർവാതരോഗിയുമാണ്. വികലാംഗരായ മറ്റ് പന്ത്രണ്ട് സ്ത്രീകളോടൊപ്പമുള്ള ഒരു വീട്ടിൽ അവർ താമസിക്കുന്നു. പക്ഷേ മെഡൽ നേടിയതിനാൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ലഭിക്കുമെന്ന് അവർ സ്വപ്നം കാണുന്നു.[4]