ഒരു മെക്സിക്കൻ ചിത്രകാരിയായിരുന്നു മരിയ ഇസ്ക്വെർഡോ. (ഇംഗ്ലീഷ്:María Izquierdo) 1902 ഒക്ടോബർ 30 ന് [1]മെക്സിക്കൻ സംസ്ഥാനമായ ജെലിസ്കോയിലെ സാൻ ജുവാൻ ഡെ ലോസ് ലഗോസ് പട്ടണത്തിലണ് അവർ ജനിച്ചത്.[2] 5 വയസു പ്രായമുള്ളപ്പോൾ പിതാവ് മരണപ്പെട്ടതോടെ മുത്തശ്ശനോടും മുത്തശ്ശിയോടും അമ്മായിയോടുമൊപ്പമാണ് താമസിച്ചിരുന്നത്. [3]പിന്നീട് അഗ്വാസ്കലിയെൻറെസ്, ടൊറിയോൺ, സാൾട്ടില്ലോ എന്നീ പട്ടണങ്ങളിലും താമസിച്ചു.

മരിയ ഇസ്ക്വിയേർഡോ
ജനനം
മരിയ ചേനോബിഅയ് ഇസ്ക്വെർഡോ ഗുട്ടിയേറെസ്

ഒക്ടൊബാർ 30, 1902
സാൻ യുവാൻ ഡി ലോസ് ലാഗോസ് , ജലിസ്കൊ
മരണംഡിസംബർ1955 (വയസ്സ് 53)
മെക്സിക്കോ സിറ്റി
ദേശീയതമെക്സിക്കൻ
വിദ്യാഭ്യാസംEscuela Nacional de Bellas Artes (Academy of Fine Arts)
അറിയപ്പെടുന്നത്ചിത്രരചന
അറിയപ്പെടുന്ന കൃതി
Sueño y presentimiento
ജീവിതപങ്കാളി(കൾ)Married/Divorced Cándido Posadas
  1. Dictionary of women artists. Vol. 1, edited by Delia Gaze. Chicago, Ill.: Fitzroy Dearborn Publishers, 1997.
  2. Kristin G. Congdon and Kara Kelley Hallmark (2002). Artists from Latin American Cultures: A Biographical Dictionary. Greenwood Press. pp. 115–117. ISBN 978-0-313-31544-2. Retrieved 2009-05-10.
  3. "Biografía de María Izquierdo". El trazo de Viridiana SalPér (in യൂറോപ്യൻ സ്‌പാനിഷ്). 2014-05-22. Retrieved 2018-03-01.
"https://ml.wikipedia.org/w/index.php?title=മരിയ_ഇസ്ക്വെർഡോ&oldid=3779106" എന്ന താളിൽനിന്ന് ശേഖരിച്ചത്