മയോസോട്ടിസ് സിൽവാട്ടിക

ചെടിയുടെ ഇനം

ബൊറാജിനേസീ സസ്യകുടുംബത്തിലെ സപുഷ്പികളുടെ സ്പീഷീസായ മയോസോട്ടിസ് സിൽവാട്ടിക, '(wood forget-me-not or woodland forget-me-not)' [1] യൂറോപ്പ് സ്വദേശമായ ഒരു സസ്യമാണ്.

Myosotis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Myosotis
Species:
sylvatica
Carpet of M. sylvatica

ഇംഗ്ലണ്ടിലും വെയിൽസിലും ഐൽ ഓഫ് മാനിലും, ഇത് വ്യാപകമാണ്. ഹൈലാൻഡ്സ്, ഓർക്കിനി, ഷെറ്റ്ലാൻഡ് , ഔട്ടർ ഹെബ്രൈഡ്സ് എന്നിവിടങ്ങളിലും സ്കോട്ട്ലാൻഡിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും, തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കൻ അയർലണ്ടിലുമാണ് ഇത് കൂടുതലും കാണപ്പെടുന്നത്. എന്നാൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ കുറച്ചു സ്ഥലങ്ങളിലും ഇത് കാണപ്പെടുന്നു.[2]

ചിത്രശാല

തിരുത്തുക
  1. "Myosotis sylvatica". Natural Resources Conservation Service PLANTS Database. USDA. Retrieved 15 July 2015.
  2. https://data.nbn.org.uk/Taxa/NHMSYS0000460822, NBN Gateway.Myosotis sylvatica Ehrh. ex Hoffm. [Wood Forget-me-not], NBN Gateway. Retrieved 13/04/15