മയക്കം
ഒരു സെക്കൻഡിനും 30 സെക്കന്ഡിനും ഇടയിലുള്ള ഉറക്കമാണ് മയക്കം[അവലംബം ആവശ്യമാണ്]. ഈ സമയം മയക്കത്തിൽ വീണയാൾ അബോധാവസ്ഥയിൽ ആകാറുണ്ട് [1]
കാരണങ്ങൾ
തിരുത്തുകശാരീരിക ക്ഷിണം, വിശ്രമക്കുറവ്, രോഗങ്ങൾ
പ്രശ്നങ്ങൾ
തിരുത്തുകജോലിക്കിടയിലെ മയക്കം അപകടങ്ങൾ ഉണ്ടാക്കുന്നു.
ഉദാഹരണത്തിന് വാഹനാപകടങ്ങൾ;[2]
ഉണരുക! റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് "ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം എന്ന് ചില വിദഗ്‌ധർ പറയുന്നു".
ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗിൽനിന്നുള്ള ദ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, ആ രാജ്യത്തെ വാഹനാപകടങ്ങളുടെ മൂന്നിലൊന്നിനും കാരണം ഡ്രൈവർമാർ ക്ഷീണിച്ചിരിക്കെ വണ്ടി ഓടിക്കുന്നതാണ്.