ഒരു മൃദംഗ വിദ്വാനും കർണ്ണാടിക് സംഗീതജ്ഞനുമാണ് മന്നാർഗുഡി എ. ഈശ്വരൻ (Mannargudi A Easwaran) (തമിഴ്: மன்னார்குடி ஈஸ்வரன்). കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്[1].

മന്നാർഗുഡി ഈശ്വരൻ
മന്നാർഗുഡി ഈശ്വരൻ
ജനനം(1947-04-01)ഏപ്രിൽ 1, 1947
ദേശീയത ഭാരതീയൻ
അറിയപ്പെടുന്നത്കർണാടക സംഗീതജ്ഞൻ

ജീവിതരേഖ തിരുത്തുക

1947 ഏപ്രിൽ 1ന് ജനിച്ചു. പിതാവ് അയ്യപ്പ ദീക്ഷിതർ. മാതാവ്, ജാനകിയമ്മാൾ. എട്ടാമത്തെ വയസ്സിൽ മൃദംഗവാദനം ആരംഭിച്ചു. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. ആകാശവാണിയിൽ 23 വർഷക്കാലം സേവനം ചെയ്തു[2].

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Krishnan, Lalithaa (2018-08-09). "Mannargudi Easwaran — master accompanist". The Hindu (in Indian English). ISSN 0971-751X. Retrieved 2018-12-29.
  2. [https://web.archive.org/web/20121128064310/http://mannargudieaswaran.com/ Mannargudi A Easwaran website|Mannargudi A Easwaran
"https://ml.wikipedia.org/w/index.php?title=മന്നാർഗുഡി_ഈശ്വരൻ&oldid=3082594" എന്ന താളിൽനിന്ന് ശേഖരിച്ചത്