മന്നംകുഴി സ്റ്റേഡിയം കാസർഗോഡ് ജില്ലയിലെ ഉപ്പളയിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. എം.എ.എസ്.സി- മന്നംകുഴി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് പുറമേ മന്നംകുഴി സ്റ്റേഡിയം നിയന്ത്രിക്കുന്ന ഒരു ടീമാണ് സിറ്റിസൺ ഉപ്പള.

Mannamkuzhi Stadium
പൂർണ്ണനാമംMannamkuzhi Stadium
പഴയ പേരുകൾMannamkuzhi Arts and Sports Club
സ്ഥലംUppala, India
പ്രതലംGrass

പരാമർശങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മന്നംകുഴി_സ്റ്റേഡിയം&oldid=3191470" എന്ന താളിൽനിന്ന് ശേഖരിച്ചത്