പ്രധാന മെനു തുറക്കുക

ഹരിയാന മുഖ്യമന്ത്രി

The Hon'ble മനോഹർ ലാൽ ഖട്ടാർ


നിലവിൽ
പദവിയിൽ 
26 October 2014
ഗവർണർ Kaptan Singh Solanki
മുൻ‌ഗാമി Bhupinder Singh Hooda
നിയോജക മണ്ഡലം Karnal
ജനനം (1954-05-05) 5 മേയ് 1954 (പ്രായം 65 വയസ്സ്)[1]
Nindana, Meham tehsil, Rohtak district, Punjab, India (now Haryana, India)
പഠിച്ച സ്ഥാപനങ്ങൾDelhi University
തൊഴിൽpolitician
രാഷ്ട്രീയപ്പാർട്ടി
Bharatiya Janata Party
വെബ്സൈറ്റ്manoharlalkhattar.in
കുറിപ്പുകൾ

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായിരുന്ന ഖട്ടാർ 1994 ലാണ് ബി ജെ പി യുടെ പ്രവർത്തനത്തിലെത്തിയത് . 2000 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ് . കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷനായിരുന്നു .

  1. "Haryana Gets Manohar Lal Khattar As New Chief Minister". Metro Journalist. 2014-02-21.
  2. "Profile of Manohar Lal Khattar" (PDF). manoharlalkhattar.in. ശേഖരിച്ചത് 21 October 2014.
"https://ml.wikipedia.org/w/index.php?title=മനോഹർ_ലാൽ_ഖട്ടാർ&oldid=2965761" എന്ന താളിൽനിന്ന് ശേഖരിച്ചത്