മനോവ തുപാപ്പാവു
പോൾ ഗോഗിന്റെ അതി പ്രശസ്തമായ രചനകളിലൊന്നാണ് 'മനോവ തുപാപ്പാവു' (Spirit of the Dead Watching) എന്ന ചിത്രം. ചിത്ര രചനയാൽ പ്രചോദിതനായി ഫ്രാൻസിലെ തന്റെ കുടുംബവും സ്റ്റോക്ക് ബ്രോക്കർ ജോലിയുടെ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, ഗോഗിൻ ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയിൽ മതായിയാ എന്ന ചെറുപട്ടണത്തിൽ എത്തി. പല വിധ ജോലികളും ചെയ്ത് അവിടെ കഴിയവെ വരച്ചതാണിത്.
മനോവ തുപാപ്പാവു(സ്പിരിറ്റ് ഓഫ് ദ ഡെഡ് വാച്ചിംഗ്) | |
---|---|
കലാകാരൻ | Paul Gauguin |
വർഷം | 1892 |
Medium | Oil on canvas |
അളവുകൾ | 116.05 cm × 134.62 cm (45.6 in × 53 in) |
സ്ഥാനം | Albright Knox Art Gallery |