മലയാള മനോരമ ദിനപത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പാണ് മനോരമഓൺലൈൻ.കോം. വാർത്തകൾക്കു പുറമേ, ഇ-മെയിൽ, ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമായ പോർട്ടലാണിത്. ക്യാംപസ് ലൈൻ, ഷീ തുടങ്ങിയ മിനി സൈറ്റുകൾ, ഫോട്ടോ ഗാലറി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുമുണ്ട്. ഒപ്പം ഓരോ മതങ്ങൾക്കായി പ്രത്യേകമായി വിഭാഗങ്ങൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=മനോരമ_ഓൺലൈൻ.കോം&oldid=3090883" എന്ന താളിൽനിന്ന് ശേഖരിച്ചത്