മനോജ് തിവാരി (ഗായകൻ)
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ബീഹാറിൽ നിന്നുള്ള ഒരു പിന്നണി ഗായകനും, അഭിനേതാവും സംവിധായകനുമാണ് മനോജ് തിവാരി . ഭോജ്പുരി സിനിമയെ പുനരുദ്ധരിച്ചയാൾ എന്ന നിലയിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. ഏകദേശം 30 ലധികം ഭോജ്പുരി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അദ്ദേഹം പിന്നണി ഗായകൻ എന്ന നിലയിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം കുടുംബചിത്രങളിലെ നായകൻ എന്ന നിലയിലും ജനഹൃദയങ്ങളിൽ പതിഷ്ഠ നേടി. ബോലെ ഷങ്കർ, ഗംഗ തുടങ്ങിയ ചിത്രങൽ അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോൾ നോർത്ത് ഈസ്റ്റ് ദില്ലി (ലോകസഭാമണ്ഡലം) ത്തെ പ്രതിനിഥീകരിക്കുന്ന ലോകസഭാംഗം ആണ്.
മനോജ് തിവാരി | |
---|---|
Member of the Indian Parliament for North East Delhi | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | J. P. Aggarwal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Atarwalia, Bihar, India | 1 ഫെബ്രുവരി 1971
രാഷ്ട്രീയ കക്ഷി | ബിജെപി |
പങ്കാളി | റാണി തിവാരി (m. 1999–2012; പിരിഞ്ഞു) |
കുട്ടികൾ | 1[1] |
മാതാപിതാക്കൾs | ചന്ദ്രദേവ് തിവാരി, ലളിത കന്വർ[2] |
വസതിs | New Delhi, India |
അൽമ മേറ്റർ | Banaras Hindu University[3] |
ജോലി | നടൻ, പാട്ടുകാരൻ, സംവിധായകൻ, ലോകസഭാംഗം, television presenter |
മനോജ് തിവാരി | |
---|---|
തൊഴിൽ | അഭിനേതാവ്, ഗായകൻ, സംവിധായകൻ, ടെലിവിഷൻ അവതാരകൻ |
സജീവ കാലം | 1983 – ഇതുവരെ |
മാതാപിതാക്ക(ൾ) | ചന്ദ്രദേവ് തിവാരി,ലളിത കന്വർ[4] |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Officialweb
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "My Neta Info". myneta.info.
- ↑ "Manoj Tiwari is new Delhi BJP chief". The Hindu. Retrieved 2016-12-01.
- ↑ "My Neta Info". myneta.info.
- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4606
- ↑ "No stamp for Manoj Tiwari". Times of India. 13 April 2008. Retrieved 10 December 2009.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക