രാജസ്ഥാനി സാഹിത്യകാരൻ, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് മനോജ് കുമാർ സ്വാമി . തകഴിയുടെ ചെമ്മീൻ നോവൽ രാജസ്ഥാനി ഭാഷയിൽ വിവർത്തനം ചെയ്ത് നാ ബാർ ജാൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ കൃതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[2]

മനോജ് കുമാർ സ്വാമി
ജനനം
മനോജ് കുമാർ സ്വാമി
തൊഴിൽരാജസ്ഥാനി സാഹിത്യകാരൻ, വിവർത്തകൻ
അറിയപ്പെടുന്ന കൃതി
നാ ബാർ ജാൽ[1]
  • നാ ബാർ ജാൽ

പുരസ്കാരങ്ങൾ

തിരുത്തുക
  • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[3]
  1. https://english.mathrubhumi.com/books/books-news/dr-m-leelavathy-awarded-kendra-sahitya-akademi-award-1.3520702
  2. https://www.manoramaonline.com/news/announcements/2019/01/27/in-academi-awards.html
  3. https://www.mathrubhumi.com/books/news/kendra-sahitya-akademi-award-for-dr-m-leelavathi-1.3520213
"https://ml.wikipedia.org/w/index.php?title=മനോജ്_കുമാർ_സ്വാമി&oldid=3401982" എന്ന താളിൽനിന്ന് ശേഖരിച്ചത്