മനുസ്മൃതി ദഹൻ ദിവസം (മനുസ്മൃതി കത്തിക്കുന്ന ദിവസം). ഡിസംബർ 25, 1927ലെ ഒരു മഹാ സമരത്തിൽ വെച്ചാണ് ഡോ.ബിആർ അംബേദ്കർ മനുസ്മൃതി പരസ്യമായി കത്തിച്ചത്.

ബ്രാഹ്മണവാദത്തിനെതിരെയുള്ള ദളിതരുടെ പോരാട്ടത്തിന്റെ നാഴികക്കല്ലായിരുന്നു ഈ സംഭവം.

"https://ml.wikipedia.org/w/index.php?title=മനുസ്മൃതി_ദഹൻ_ദിവസം&oldid=3491409" എന്ന താളിൽനിന്ന് ശേഖരിച്ചത്