മനുക ഓവൽ
ഓസ്ട്രേലിയയുടെ തലസ്താനമായ കാൻബറയിലുള്ള ഒരു സ്പോർട്സ് സ്റ്റേഡിയമാണ് മനുക ഓവൽ.വേനൽക്കാലത്ത് ക്രിക്കറ്റ് മൽസരങ്ങൾക്കും ശൈത്യകാലത്ത് ഫുട്ബോൾ മൽസരങ്ങളും ഇവിടെ നടക്കാറുണ്ട്. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയായി മനുക ഓവലിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
Former names | Manuka Circle Park (before enclosed) |
---|---|
സ്ഥാനം | Griffith, Australian Capital Territory |
നിർദ്ദേശാങ്കം | 35°19′5″S 149°08′5″E / 35.31806°S 149.13472°E |
ഉടമ | ACT Government |
ഓപ്പറേറ്റർ | Territory Venues and Events |
ശേഷി | 13,550 |
Record attendance | 14,922 (2006, Kangaroos v Sydney Swans, AFL) |
Field size | 179 x 150 m |
ഉപരിതലം | Grass |
സ്കോർബോർഡ് | Jack Fingleton Scoreboard |
Construction | |
Broke ground | 1926 |
പണിതത് | 1929 |
തുറന്നുകൊടുത്തത് | 1929 (enclosed) |
Tenants | |
GWS Giants, AFL Canberra Comets, Futures League Eastlake Demons, NEAFL ACT Meteors, WNCL |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകManuka Oval എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.