പുരാണങ്ങളിൽ മനുഷ്യരുടെ പിതാവായി കരുതപ്പെടുന്ന കഥാപാത്രമാണ് മനുക്കൾ. സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വിഅവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി തുടങ്ങിയവരാണ് പതിനാല് മനുക്കൾ. [1]

Manu
Manu
Matsya protecting Vaivasvata Manu and the seven sages at the time of Deluge/Great Flood

ഇതും കാണുക

തിരുത്തുക
  1. Roshen Dalal (2010). Hinduism: An Alphabetical Guide. Penguin Books. p. 242. ISBN 978-0-14-341421-6.

ഉറവിടങ്ങൾ

തിരുത്തുക
  • Shah, Natubhai (2004) [First published in 1998], Jainism: The World of Conquerors, vol. I, Motilal Banarsidass, ISBN 81-208-1938-1

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനുക്കൾ&oldid=3915428" എന്ന താളിൽനിന്ന് ശേഖരിച്ചത്