മനീഷ് തിവാരി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
വാർത്താവിതരണം, പ്രക്ഷേപണം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് മനീഷ് തിവാരി.
മനീഷ് തിവാരി | |
---|---|
Minister of Information and Broadcasting | |
പദവിയിൽ | |
ഓഫീസിൽ 28 October 2012 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Ambika Soni |
Member of Parliament | |
ഓഫീസിൽ 2009 | |
മുൻഗാമി | Sharanjit Singh Dhillon |
മണ്ഡലം | Ludhiana |
President Indian Youth Congress | |
ഓഫീസിൽ 1998 - 2000 | |
മുൻഗാമി | Satyajit D. Gaekwad |
പിൻഗാമി | Randeep Surjewala |
President NSUI | |
ഓഫീസിൽ 1986 - 1993 | |
മുൻഗാമി | Mukul Wasnik |
പിൻഗാമി | Saleem Ahmad |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Naaznin B. Shafa |
വെബ്‌വിലാസം | www.manishtewari.info |
As of June 19, 2009 |
ജീവിതരേഖ
തിരുത്തുകയൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയത്തിലേക്ക് വന്നു. 1998-2000 കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 2004 ൽ ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റു, 2009 ൽ ലുധിയാനയിൽ നിന്ന് എം.പി.യായി. 2008-ൽ കോൺഗ്രസ് വക്താവായി ചുമതലയേറ്റു.