മനാൽ അൽ ഷെരീഫ്
സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയാണ് മനാൽ അൽ ഷെരീഫ്. 2011 -ൽ മനാൽ അൽ ഷെരീഫ് സ്ത്രീകൾക്കും വാഹനങ്ങൾ ഡ്രൈവ് ചെയ്യുവാനുള്ള അവകാശത്തതിനുവേണ്ടി വിമൻസ് ഡ്രൈവ് ക്യാമ്പയിൻ തുടങ്ങിയതോടെയാണ് ശ്രദ്ധേയയായത്. സ്ത്രീകൾക്ക് അതുവരെ ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നില്ല. പിന്നീട് 2018 -ൽ സൗദി ഗവർമെന്റ് ഔദ്യോഗികമായി സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചുള്ള തീരുമാനം നടപ്പിലാക്കി .
മനാൽ അൽ ഷെരീഫ് | |
---|---|
ജനനം | |
ദേശീയത | സൗദി അറേബ്യ |
തൊഴിൽ | Computer Scientist |
അറിയപ്പെടുന്നത് | Defying female driving ban in Saudi Arabia |
ജീവിതപങ്കാളി(കൾ) | First Husband (2005-div.) Rafael (2012-Present) |
കുട്ടികൾ | Aboudi, Daniel Hamza |
ഡയറിങ് ടു ഡ്രൈവ്
തിരുത്തുകഡയറിങ് ടു ഡ്രൈവ് എന്ന പേരിൽ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു [1].നിരവധി വിദേശ ചാനലുകളിൽ മാനാൽ ഷെരീഫിന്റെ ഇന്റർവ്യൂകൾ വന്നിരുന്നു [2].
അവലംബം
തിരുത്തുക- ↑ "Daring to Drive: A Saudi Woman's Awakening by Manal Al-Sharif - -". www.simonandschuster.com.
- ↑ "Driving Change in the Middle East: A Conversation with Manal Al-Sharif - -". www.youtube.com.
External links
തിരുത്തുകWikimedia Commons has media related to Manal al-Sharif.
- ഔദ്യോഗിക വെബ്സൈറ്റ്
- Facebook page
- മനാൽ അൽ ഷെരീഫ് at TED
- "A Saudi woman who dared to drive" Archived 2014-02-26 at the Wayback Machine. (TEDGlobal 2013)