മനസാ ശ്രീരാമചന്ദ്രുനി
ത്യാഗരാജസ്വാമികൾ ഈശമനോഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മനസാ ശ്രീരാമചന്ദ്രുനി
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകമനസാ ശ്രീരാമചന്ദ്രുനി
മരവകേ ഏമരകേ ഓ
അനുപല്ലവി
തിരുത്തുകമുനു പുട്ടനു പുട്ടിന മൌനി കൃതമൌ
മൂഡുന്നാരധ്യായമുല ജൂചുകോ
ചരണം
തിരുത്തുകസൃഷ്ടി പുഷ്ടി നഷ്ടി സേയു പനുലു
നികൃഷ്ടമനുചുനു ത്രിമൂർത്തുലകൊസഗി
തുഷ്ടുഡൈ പരഗേ സദ്ഭക്ത മനോ
ഭീഷ്ടമുലിച്ചേ ത്യാഗരാജ നുതുനി