കർണ്ണാടക സംഗീതജ്ഞയായിരുന്നു മധുരൈ ഷണ്മുഖവടിവ് (ജ:1889- മ: 1962 ഓഗസ്റ്റ് 5?)[1], കെ.സ്വാമിനാഥനും അക്കമ്മാളുമായിരുന്നു മാതാപിതാക്കൾ. വിശ്രുത സംഗീതജ്ഞയായിരുന്ന എം.എസ്. സുബ്ബലക്ഷ്മി ഷണ്മുഖവടിവിന്റെ പുത്രിയാണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മധുരൈ_ഷൺമുഖവടിവ്&oldid=2055665" എന്ന താളിൽനിന്ന് ശേഖരിച്ചത്