മധുരൈ വീരനിൻ ഉൺമൈ വരലാറ്
കുഴന്തൈ റോയപ്പൻ എഴുതിയ തമിഴ് ഗ്രന്ഥമാണ് മധുരൈ വീരനിൻ ഉൺമൈ വരലാറ്. 2015 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, സമുദായങ്ങൾ തമ്മിൽ സ്പർധയും സംഘർഷവും വളർത്തുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ നിരോധിച്ചു.[1]
കർത്താവ് | കുഴന്തൈ റോയപ്പൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
നിരോധനം
തിരുത്തുക2015 ൽ പുറത്തിറക്കിയ പുസ്തകങ്ങൾ കണ്ടുകെട്ടാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ചരിത്ര വസ്തുതകൾ വളച്ചൊടിച്ചെന്നും ചില സമുദായങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും പുസ്തകം നിരോധന ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "'Whether we like it or not, we live in troubled times'". www.rediff.com. Retrieved 1 സെപ്റ്റംബർ 2015.
- ↑ http://www.rediff.com/news/2015/sep/01tamil-nadu-governmet.pdf