മധുഗിരി
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ തുംകൂർ ജില്ലയിലെ ഒരു നഗരമാണ് മധുഗിരി . ഈ സ്ഥലത്തിന്റെ തെക്ക് ഭാഗത്തുള്ള മധു-ഗിരി (തേൻ കുന്ന്) എന്ന കുന്നിൽ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. കർണാടക സംസ്ഥാനത്തെ 34 വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാണ് മധുഗിരി. [2]
Madhugiri | |
---|---|
city | |
Coordinates: 13°40′N 77°13′E / 13.66°N 77.21°E | |
Country | India |
State | Karnataka |
District | Tumakuru[1] |
ഉയരം | 787 മീ(2,582 അടി) |
(2001) | |
• ആകെ | 29,215 |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | |
വാഹന റെജിസ്ട്രേഷൻ | KA-64 |
ഭൂമിശാസ്ത്രം
തിരുത്തുകമധുഗിരി സ്ഥിതി ചെയ്യുന്നത്13°40′N 77°13′E / 13.66°N 77.21°E . [3] ഇതിന്റെ ശരാശരി ഉയരം 787 മീറ്റർ ആണ് (2582 അടി ).
ജനസംഖ്യാശാസ്ത്രം
തിരുത്തുക2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം മധുഗിരിയിലെ ജനസംഖ്യ 29215 ആണ്.[4] ജനസംഖ്യയുടെ 52% പുരുഷന്മാരും 48% സ്ത്രീകളും ആണ്. മധുഗിരിയുടെ ശരാശരി സാക്ഷരതാ നിരക്ക് 72% ആണ്, ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്: പുരുഷ സാക്ഷരത 77%, സ്ത്രീ സാക്ഷരത 67%. മധുഗിരിയിലെ ജനസംഖ്യയുടെ 11% 6 വയസ്സിൽ താഴെയുള്ളവരാണ്.
ഇതും കാണുക
തിരുത്തുക- തുംകൂർ ജില്ല
- കർണാടക താലൂക്കുകൾ
റഫറൻസുകൾ
തിരുത്തുക- ↑ "Bangalore is now Bengaluru". November 2014.
- ↑ http://ssakarnataka.gov.in/pdfs/aboutus/edn_profile_state.pdf
- ↑ Madhugiri.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.