ഇന്ത്യയിൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, ബീഹാർ , നാഗാലാന്റ്, എന്നിവ; കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപുമുണ്ട്.[1]  മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മദ്യത്തിന്റെ വില്പന അനുവദിക്കുന്നു.

Alcohol prohibition in Indian states and union territories

ഇന്ത്യയുടെ ഭരണഘടനയുടെ 47-ആം ആർക്കിൾ പ്രകാരം സംസ്ഥാനത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനായി അതത് സംസ്ഥാനങ്ങൾക്ക് മദ്യനിരോധനം നടപ്പിലാക്കാം.[2]

  1. "States with total and phase-wise prohibition of alcohol in India". The Indian Express.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-11-30. Retrieved 2017-04-05.
"https://ml.wikipedia.org/w/index.php?title=മദ്യനിരോധനം_ഇന്ത്യയിൽ&oldid=3798946" എന്ന താളിൽനിന്ന് ശേഖരിച്ചത്