മദനൂർ അഹമ്മദ് അലി
ചെന്നൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റാണ് മദനൂർ അഹമ്മദ് അലി. മദ്രാസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അലി[1] പിയർ റിവ്യൂഡ് ജേണലുകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. [2] 2011 ൽ പദ്മശ്രീ ലഭിച്ചു.[3]
മദനൂർ അഹമ്മദ് അലി Madanur Ahmed Ali | |
---|---|
ജനനം | Chennai, India |
തൊഴിൽ | Gastroenterologist |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | official%20web%20site |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Indian Express". Indian Express. 26 January 2011. Archived from the original on 2014-12-22. Retrieved 25 November 2014.
- ↑ Mansoor Ahmed Madanur; Viswanath Reddy Mula; Dave Patel; Arunachalam Rathinaswamy; Ahmed Ali Madanur (2009). "Periampullary carcinoma presenting as duodenojejunal intussusception: a diagnostic and therapeutic dilemma". Hepatobiliary & Pancreatic Diseases International. 7 (6): 658–660. PMID 19073415.
- ↑ "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.