മതവും മനുഷ്യനും ഡോ. എൻ. എം. മുഹമ്മദാലി രചിച്ച ഗ്രന്ഥമാണ്. ചിന്ത പബ്ലിഷെഴ്സ് വിജ്ഞാനവർഷം പരമ്പരയിലുൾപ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. [1]

മതവും മനുഷ്യനും
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ഡോ. എൻ. എം. മുഹമ്മദാലി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർചിന്ത പബ്ലിഷെഴ്സ്
പ്രസിദ്ധീകരിച്ച തിയതി
2008
ഏടുകൾ132

ഉള്ളടക്കം തിരുത്തുക

  • എന്താണു മതം?
  • ശിലായുഗത്തിലെ മതങ്ങൾ
  • സംഘടിത മതത്തിന്റെ ഉത്ഭവം
  • മനുഷ്യർ, മതങ്ങൾ, ദൈവങ്ങൽ
  • മതവും കാർഷിക സാമുഹ്യഘടനയും
  • ഏകദൈവമതങ്ങലും ബഹുദൈവമതങ്ങളും
  • ദൈവമില്ലാത്ത മതങ്ങൾ
  • ഹിന്ദുമതം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മതവും_മനുഷ്യനും&oldid=2592582" എന്ന താളിൽനിന്ന് ശേഖരിച്ചത്