മതതാരതമ്യപഠനംഎന്നത് മതങ്ങളെപ്പറ്റി പഠിക്കാനുള്ള വിജ്ഞാനശാഖയുടെ പ്രധാന ഭാഗമാണ്. ലോകത്തെ മതങ്ങളെ ക്രമത്തിലും പരസ്പരവും അവയുടെ തത്ത്വങ്ങളും അനുഷ്ഠാനങ്ങളും താരതമ്യപഠനം നടത്തുന്നു. പൊതുവെ പറഞ്ഞാൽ, മതങ്ങളുടെ താരതമ്യപഠനത്തിൽനിന്നും മതങ്ങളുടെ അടിസ്ഥാനശിലകളെപ്പറ്റിയും തത്ത്വശാസ്ത്രപരമായ സദാചാരം, അതിഭൗതികശാസ്ത്രം, മോക്ഷത്തിന്റെ രൂപവും രീതിയും എന്നിവയെപ്പറ്റി ഗ്രഹിക്കാം. അത്തരം കാര്യങ്ങൾ പഠനം നടുത്തുമ്പോൾ വ്യക്തികളുടെയും സമൂഹത്തിന്റെയും വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ, വിശുദ്ധമായതും ശക്തമോ അശക്തമായതോ ആയതും ആത്മാവിനെ സംബന്ധിക്കുന്നതോ ദൈവികമോ ആയതുമായ കാര്യങ്ങളെപ്പറ്റി ആഴത്തിൽ മനസ്സിലാക്കാനായി സഹായിക്കുന്നു. [1]

താരതമ്യ പഠനത്തിൽ മതങ്ങളെ വിവിധ തരത്തിൽ തരംതിരിക്കാറുണ്ട്; ലോകമതങ്ങളെ മദ്ധ്യപൂർവ്വദേശമതങ്ങൾ (സരതുഷ്ട്രമതം, ഇറാനിയൻ മതങ്ങൾ എന്നിങ്ങനെ), ഇന്ത്യൻ മതങ്ങൾ, പൂർവ്വേഷ്യൻ മതങ്ങൾ, ആഫ്രിക്കൻ മതങ്ങൾ, അമേരിക്കൻ മതങ്ങൾ, ഓഷ്യാനിക് മതങ്ങൾ, ക്ലാസിക്കൽ ഹെല്ലനിസ്റ്റിക് മതങ്ങൾ എന്നിങ്ങനെ തരം തിരിച്ചുവരുന്നു.

Comparing traditions

തിരുത്തുക

ബഹായി മതം

തിരുത്തുക

ബുദ്ധമതം

തിരുത്തുക

ക്രിസ്തുമതം

തിരുത്തുക
Mormonism

കൺഫ്യൂഷനിസം

തിരുത്തുക

ഹിന്ദുമതം

തിരുത്തുക

ഇസ്ലാം മതം

തിരുത്തുക

പാഗൻ മതവും ആധുനിക പാഗൻ മതങ്ങളും

തിരുത്തുക

താവൊമതം

തിരുത്തുക

സൊറോസ്ട്രിയൻ മതം

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  1. "Human beings' relation to that which they regard as holy, sacred, spiritual, and divine" Encyclopædia Britannica (online, 2006), cited after What is Religion? Definitions and Quotes.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Saso, Michael R. (2015) Mystic, Shaman, Oracle, Priest (MYSHOP): Prayers Without Words. Sino-Asian Institute of America, USA. ISBN 978-1624074059.
  • Eastman, Roger (1999) The Ways of Religion: An Introduction to the Major Traditions. Oxford University Press, USA; 3 edition. ISBN 978-0-19-511835-3.
  • Momen, Moojan (2009) [Originally published as The Phenomenon of Religion in 1999]. Understanding Religion: A Thematic Approach. Oxford, UK: Oneworld Publications. ISBN 978-1-85168-599-8.
  • Muhiyaddin, M. A. (1984) A Comparative Study of the Religions of Today. Vantage Press, USA. ISBN 978-0533059638.
  • Shaw, Jeffrey M. (2014) Illusions of Freedom: Thomas Merton and Jacques Ellul on Technology and the Human Condition. Wipf and Stock. ISBN 978-1625640581.
  • Smith, Huston (1991) The World's Religions: Our Great Wisdom Traditions. HarperOne, USA; Rev Rep edition. ISBN 978-0062508119.
  • Chopra, R. M. (2015) " A Study of Religions " Anuradha Prakashan, New Delhi, ISBN 978-9382339-94-6.
"https://ml.wikipedia.org/w/index.php?title=മതതാരതമ്യപഠനം&oldid=3090817" എന്ന താളിൽനിന്ന് ശേഖരിച്ചത്