മണിശങ്കർ അയ്യർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് തമിഴ്നാട്ടിൽ നിന്നുള്ള മണിശങ്കർ അയ്യർ . ഇപ്പോൾ രാജ്യസഭാംഗമാണ്.
മണിശങ്കർ അയ്യർ | |
---|---|
![]() | |
Former Nominated MP of the Rajya Sabha | |
In office 22 March 2010 to 21 March 2016 | |
മുൻഗാമി | Narayan Singh Manaklao, BJP |
Nominated Member of Parliament of Rajya Sabha | |
Personal details | |
Born | Lahore, British India | 10 ഏപ്രിൽ 1941
Nationality | Indian |
Spouse(s) | Suneet Vir Singh (aka Suneet Mani Aiyar) |
Relations | Swaminathan Aiyar (brother) |
Children | 3 daughters |
Residence(s) | Mayiladuthurai, Tamil Nadu |
Alma mater | St. Stephen's College, Delhi Trinity Hall, Cambridge |
Occupation | Diplomat, Journalist/Writer, Political and Social Worker |
ജീവിതംതിരുത്തുക
1941 ഏപ്രിൽ 10-ന് ജനനം. നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 2004-2009 കാലയളവിലെ മന്മോഹൻ സിംഗ് മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ 2006 വരെ പെട്രോളിയം മന്ത്രിയായും 2006 മുതൽ 2009 വരെ പഞ്ചായത്തീരാജ്, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. തമിഴ്നാട്ടിലെ മൈലാടുതുരുത്തി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.