മണിയനീച്ച
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈച്ച വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ് മണിയനീച്ച. ആശയവിനിമയ ഉപാധി അല്ലെങ്കിൽ ഭാഷാജ്ഞാനം എല്ലാ ഷഡ്പദങ്ങൾക്കും ഉണ്ട്. ശബ്ദം ഉപയോഗിക്കുന്ന രീതി അല്ല. ശവം, മലം തുടങ്ങിയ വസ്തുക്കൾ അളിയാൻ തുടങ്ങുമ്പോൾ മണിയനീച്ച സംഘമായി എത്തുന്നതാണ്. ഇവ ഭക്ഷണം തേടുന്നതും സംഘമായിട്ടാണ്.
മണിയനീച്ച | |
---|---|
Fannia canicularis male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. canicularis
|
Binomial name | |
Fannia canicularis (Linnaeus, 1761)
| |
Synonyms | |
സാധാരണ ഈച്ചയേക്കാൾ വലിപ്പമുള്ളതും പച്ച കലർന്ന നീല നിറത്തോട് കൂടിയതാണ് മണിയനീച്ച. ഇതിന്റെ ലാർവ പോസ്റ്റ് മോർട്ടം പരിശോധനകളിൽ നിരീക്ഷണങ്ങളിലെത്താൻ സഹായകരമാണ്.[അവലംബം ആവശ്യമാണ്]
ചിത്രശാല
തിരുത്തുക-
മണിയനീച്ച