ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ആനമലയിലും നീലഗിരിയിലും ധാരാളമുള്ള ചെറിയ ഒരിനം ചൂരലാണ് മണിച്ചൂരൽ. (ശാസ്ത്രീയനാമം: Calamus gamblei). ധാരാളം ഇലകളുള്ള ഒരിനമാണിത്.

മണിച്ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. gamblei
Binomial name
Calamus gamblei
Becc.
Synonyms
  • Calamus gamblei var. sphaerocarpus Becc.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണിച്ചൂരൽ&oldid=1927569" എന്ന താളിൽനിന്ന് ശേഖരിച്ചത്