മണിഗ്രാം
ഒരു അമേരിക്കൻ പണം കൈമാറ്റ കമ്പനിയാണ് മണിഗ്രാം ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡ്. അമേരിക്കയിലെ ടെക്സാസിലുള്ള ഡാളസിലാണ് മണിഗ്രാമിന്റെ ആസ്ഥാനം[2]. ലോകമെമ്പാടും മണിഗ്രാമിന് ഓഫീസുകൾ ഉണ്ട്. ഈ കമ്പനിയുടെ ബിസിനസ് രണ്ടു രീതിയിൽ നടത്തപ്പെടുന്നു. പണം കൈമാറ്റവും സാമ്പത്തിക പ്രമാണങ്ങളുമാണ് ഇവ[3]. സാമ്പത്തിക സ്ഥാപനങ്ങളും മണിഗ്രാം ഏജന്റുകളും വഴിയാണ് എല്ലാ സേവനങ്ങളും നടത്തുന്നത്.
പൊതു | |
Traded as | NASDAQ: MGI[1] Russell 2000 Component |
വ്യവസായം | സാമ്പത്തിക സേവനങ്ങൾ |
സ്ഥാപിതം | 1940 |
ആസ്ഥാനം | Dallas, ടെക്സാസ്, U.S. |
പ്രധാന വ്യക്തി | അലക്സ് ഹോംസ് (ചെയർമാൻ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) Kamila Chytil (Chief Operating Officer) Larry Angelilli (Chief Financial Officer) Robert Villasenor (General Counsel) Andy Villareal (Chief Compliance Officer) Grant Lines (Chief Revenue Officer) |
ഉത്പന്നങ്ങൾ | Money transfers Money orders Official check Bill payment services |
വരുമാനം | $1.447.6 billion (2018) |
ജീവനക്കാരുടെ എണ്ണം | 2,436 (2018) |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Moneygram International, Inc". NASDAQ. Retrieved 11 December 2014.
- ↑ Steve Brown (24 September 2010). "MoneyGram chooses downtown Dallas for new headquarters". The Dallas Morning News. Retrieved 11 December 2014.
- ↑ "About MoneyGram". MoneyGram. Archived from the original on 8 July 2014. Retrieved 6 January 2015.