ഗന്ധം
(മണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുവേ കുറഞ്ഞ സാന്ദ്രതയിലുള്ള ഒന്നോ അതിലധികമോ വാതകരൂപത്തിലുള്ള രാസസംയുക്തങ്ങളെ, മനുഷ്യനോ മൃഗങ്ങളോ മൂക്കുകൊണ്ട് മനസ്സിലാക്കുന്ന രസമാണ് ഗന്ധം. ഇത് സുഗന്ധമോ ദുർഗന്ധമോ ആവാം.
ഇവയും കാണുക
തിരുത്തുകഒരോ ഗന്ധവും കഴിഞ്ഞകാലങ്ങളെ ഓർമിപ്പിക്കും ഉദാഹരണമായി പുതിയ പുസ്തകത്തിന്റെ ഗന്ധമേൽക്കുംബോൾ സ്കൂൾ കാലഘട്ടം ഓർമ വരുന്നത് പോലെ. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുംബോൾ നമ്മൾ ഇതേ ഗന്ധം മുന്നേ ഉപയോഗിച്ചിട്ടുണ്ടങ്കിൽ ആ ഗന്ധം നമ്മുടെ മനസിനെ ആ കാലഘട്ടത്തേക്ക് എത്തിക്കും. ചില ഗന്ധം ഉപയോഗിക്കുംബോൾ നമ്മൾ അറിയാതെ നമുക്ക് ദുഃഖമോ സന്തോഷമോ വരാം അതിന് കാരണം നമ്മൾ ആ സന്ദർഭങ്ങളിൽ ആ ഗന്ധം ഉപയോഗിച്ചിരുന്നത് കൊണ്ടാവാം.
അവലംബം
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- Spengler, John D.; McCarthy, John F; Samet, Jonathan M. (2000). Indoor Air Quality Handbook. New York, NY, USA: McGraw-Hill Professional Publishing. ISBN 978-0-07-445549-4.
അധികവായനയ്ക്ക്
തിരുത്തുക- Gilbert, Avery (2008). What the nose knows : the science of scent in everyday life (1st ed.). New York: Crown Publishers. ISBN 978-1-4000-8234-6.
- Kaye, Joseph Nathaniel (May 2001). "Symbolic Olfactory Display (Master's Thesis)" (PDF). Symbolic Olfactory Display. Massachusetts Institute of Technology. Retrieved 2011-06-25. — A survey of current olfactory knowledge, experimental investigation of computer-based olfactory interfaces. Includes extensive reference list, partially annotated.
- Samet, edited by Jonathan M.; Spengler, John D. (1991). Indoor air pollution : a health perspective. Baltimore: Johns Hopkins University Press. ISBN 978-0-8018-4125-5.
{{cite book}}
:|first=
has generic name (help) - Watson, Lyall (2000). Jacobson's organ and the remarkable nature of smell (1st American ed.). New York: W.W. Norton. ISBN 978-0-393-04908-4.
- Majid, Asifa (February 2015). "Olfaction: Scent off". The Economist.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Answers to several questions from curious kids about smells and odors Archived 2007-10-22 at the Wayback Machine.
- American Assoc. for Chemoreception Sciences society
- Structure-Odor Relationships Archived 2008-06-10 at the Wayback Machine.
- Hunter-Gatherer Olfaction Is Special (study of smells and vocabulary)