മഡോണ (പെയ്ന്റിംഗ്)
നോർവേക്കാരനായ എക്സ്‌പ്രഷണിസ്റ്റ് ചിത്രകാരനായ എഡ്‌വാഡ് മുഞ്ച് വരച്ച അർദ്ധനഗ്നയായ സ്ത്രീരൂപങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് മഡോണ (Madonna). 1892 മുതൽ 1895 വരെ കാൻവാസിൽ എണ്ണകൊണ്ട് അദ്ദേഹം ഇതിന്റെ നിരവധി വകഭേദങ്ങൾ വരച്ചിരുന്നു. അദ്ദേഹം ഇതിന്റെ പ്രിന്റും ഉണ്ടാക്കിയിട്ടുണ്ട്.[1]
ഓസ്ലോയിലെ മുഞ്ച് മ്യൂസിയത്തിൽ നിന്നും 2004 -ൽ മോഷണം പോയ ചിത്രം രണ്ടുവർഷത്തിനുശേഷം തിരികെ ലഭിച്ചിരുന്നു. ഒരെണ്ണം നാഷണൽ ഗാലറി ഓഫ് നോർവേയുടെയും മറ്റൊന്ന് കുൻസ്തല്ലേ ഹംബർഗിന്റെയും ഉടമസ്ഥതയിലാണ്. വ്വേറൊന്ന് ബിസിനസുകാരനായ് നെൽസൺ ബ്ലിറ്റ്സ് 1999 -ൽ വാങ്ങി.
ഈ രചനയുടെ ലിതോഗ്രാഫ് വേർഷന്റെ ചുറ്റുമുള്ള അലങ്കാരങ്ങളിൽ ചലിക്കുന്നരീതിയിലുള്ള പുംബീജങ്ങളും, താഴെമൂലയിൽ അണ്ഡാശയത്തിന്റെ രൂപത്തിലുള്ള ഒരുരൂപവും കാണാം. 1893 -ലെ ഒരു ചിത്രത്തിന്റെ ഫ്രെയിമിൽ ഇതുപോലെതന്നെയൊരു അരിക് ഉണ്ടായിരുന്നെങ്കിലും പിന്നീട് അതുമാറ്റുകയും നഷ്ടപ്പെടുകയുംചെയ്തു.[1] പ്രിന്റ് വേർഷനുകളിലും നിരവധി എണ്ണം ഉണ്ട്.
തലക്കെട്ട്
തിരുത്തുകവ്യാഖ്യാനങ്ങൾ
തിരുത്തുകവരച്ചിരിക്കുന്ന ചായക്കൂട്ടുകൾ
തിരുത്തുകThe painting in Munch Museum Oslo was investigated by British and Norwegian scientists.[2] They were able to identify the following pigments: chrome yellow, Prussian blue, yellow ochre, charcoal black, artificial ultramarine and vermilion.[3]
മോഷണം
തിരുത്തുകശ്രദ്ധേയത
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Bischoff, Ulrich, Edvard Munch: 1863-1944, p. 42, Taschen, 2000, ISBN 3822859710, 9783822859711
- ↑ Brian Singer, Trond Aslaksby, Biljana Topalova-Casadiego and Eva Storevik Tveit, Investigation of Materials Used by Edvard Munch, Studies in Conservation 55, 2010, pp. 274-292.
- ↑ Edvard Munch, Madonna, Munch Museum Oslo, at ColourLex
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Madonna in the MoMA Online Collection
- California State University
- Edvard Munch, Madonna, Munch Museum Oslo, at ColourLex