മഡോണ വിത് എയ്ഞ്ചൽ

ലുഡോവിറ്റ് ഫുള്ള വരച്ച ചിത്രം

1929-ൽ ലുഡോവിറ്റ് ഫുള്ള വരച്ച ചിത്രമാണ് മഡോണ വിത് എയ്ഞ്ചൽ (സ്ലൊവാക്: Madona s anjelom).

Madonna with angel
Slovak: Madona s anjelom
പ്രമാണം:Madonna with angel.jpeg
കലാകാരൻĽudovít Fulla
വർഷം1929 (1929)
Mediumoil on canvas
അളവുകൾ80.5 cm × 70.5 cm (31.7 in × 27.8 in)
സ്ഥാനംSlovak National Gallery, Bratislava

വിവരണം തിരുത്തുക

1929 ലാണ് ചിത്രം സൃഷ്ടിച്ചത്. ചിത്രത്തിന് 80.5 x 70.5 സെന്റീമീറ്റർ വലിപ്പമുണ്ട്. സ്ലോവാക് ദേശീയ ഗാലറിയുടെ ശേഖരത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. [1]

വിശകലനം തിരുത്തുക

ഫുള്ള സ്ലോവാക് നാടോടി കലയെ അവന്റ്-ഗാർഡ് ചിത്രങ്ങളുമായി സംയോജിപ്പിച്ചു. മഡോണയും കുഞ്ഞും, മഡോണ എന്നിവ അദ്ദേഹത്തിന്റെ സൃഷ്ടികളിലെ ഒരു പ്രമേയമായിരുന്നു.[2]

അവലംബം തിരുത്തുക

  1. Madona s anjelom Ľudovít Fulla, webumenia.sk.
  2. Madona s anjelom - Ľudovít Fulla, europeana.eu.
"https://ml.wikipedia.org/w/index.php?title=മഡോണ_വിത്_എയ്ഞ്ചൽ&oldid=3453929" എന്ന താളിൽനിന്ന് ശേഖരിച്ചത്