മഡോണ ഡെല്ല സ്കോഡെല്ല
1528-1530 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഡെല്ല സ്കോഡെല്ല. ഈ ചിത്രം ഗാലേരിയ നസിയോണലെ ഡി പാർമയിൽ സംരക്ഷിച്ചിരിക്കുന്നു.
Madonna della Scodella | |
---|---|
കലാകാരൻ | Antonio da Correggio |
വർഷം | c. 1528 - 1530 |
Medium | Oil on wood |
അളവുകൾ | 216,7 cm × 137,3 cm (853 ഇഞ്ച് × 541 ഇഞ്ച്) |
സ്ഥാനം | Galleria nazionale di Parma |
ചിത്രത്തിന്റെ 1724 പകർപ്പ് സ്ട്രാസ്ബർഗിലെ പാലൈസ് രോഹന്റെ ചാപ്പലിൽ തൂക്കിയിരിക്കുന്നു.
മേഘങ്ങളോട് പറ്റിനിന്ന് പറക്കുന്ന മാലാഖമാരും, പ്രതിരൂപങ്ങളുടെ ഡയഗണൽ ചിത്രീകരണരീതിയും തമ്മിലുള്ള പൊരുത്തവും സ്ഥിരവുമായ രീതിയിൽ നിന്ന് വ്യത്യസ്തമാണ്. ഇത് സെന്റ് ജെറോമിനൊപ്പമുള്ള മഡോണയെ അനുസ്മരിപ്പിക്കുന്നു. ലിയോനാർഡോയുടെ സ്വാധീനം കന്യകയുടെ പുഞ്ചിരിയിലും മനോഭാവത്തിലും, വയലറ്റ്, വെള്ള, ഓറഞ്ച്-യെല്ലോ എന്നിവയുടെ തിളക്കമാർന്ന നിറങ്ങളിൽ റാഫേലിന്റേയും സ്വാധീനം കാണാം.[1]
അവലംബം
തിരുത്തുക- ↑ "Madonna della Scodella by CORREGGIO". www.wga.hu. Retrieved 2019-10-24.
ഉറവിടങ്ങൾ
തിരുത്തുക- Fornari Schianchi, Lucia (2008). Correggio, catalogo della mostra Parma 2008-2009. Milan: Skira.
- Ekserdjan, David (1997). Correggio. Milan: Amilcare Pizzi.
- Gould, Cecil (1976). The paintings of Correggio. London: Faber and Faber.
- Popham, Arthur Ewart (1957). Correggio's drawings. London: Oxford University Press.
- Pungileoni, Luigi (1817–1821). Memorie istoriche di Antonio Allegri detto il Correggio (3 voll.). Parma: Stamperia Ducale.
- Vasari, Giorgio (1878–1885). Le Vite de' più eccellenti pittori scultori e architettori, Firenze 1568, ed. cons. con nuove annotazioni e commenti di Gaetano Milanesi. Firenze.
{{cite book}}
: CS1 maint: location missing publisher (link) - Fornari Schianchi, Lucia (1998). Cinquecento e iconografia farnesiana, in Galleria Nazionale di Parma, Catalogo delle opere. Milan: Franco Maria Ricci.