മഡോണ ആന്റ് ചൈൽഡ് വിത് ആൻ ഏയ്ഞ്ചൽ (മോറെറ്റോ)

1540-1550 നും ഇടയിൽ മോറെറ്റോ ഡാ ബ്രെസിയ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് ആൻ ഏയ്ഞ്ചൽ. 1911 മുതൽ മിലാനിലെ പിനാകോട്ടെക ഡി ബ്രെറയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.[1]ഈ ചിത്രം മുമ്പ് ഗുസ്താവോ ഫ്രിസോണിയുടെ ശേഖരത്തിൽ ഉണ്ടായിരുന്നു.[2].

  1. "Catalogue entry". Archived from the original on 2020-08-14. Retrieved 2020-06-06.
  2. (in Italian) AA.VV., Brera, guida alla pinacoteca, Electa, Milano 2004. ISBN 978-88-370-2835-0