മഡോണ അറ്റ് ദ ഫൗണ്ടൻ
1439-ൽ നെതർലാന്റ് കലാകാരനായ യാൻ വാൻ ഐൿ വരച്ച ഒരു എണ്ണച്ചായാചിത്രം ആണ് മഡോണ അറ്റ് ദ ഫൗണ്ടൻ [1]. യാൻ വാൻ ഐൿ അവസാനം ഒപ്പിട്ടതും വരച്ചതുമായ അദ്ദേഹത്തിന്റെ അവസാനകാല സൃഷ്ടിയായ ഒരു ചിത്രമായിരുന്നു ഇത്. "ALS IXH CAN", "JOHES DE EYCK ME FECIT + [COM]PLEVIT ANNO 1439 എന്ന ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന അതിന്റെ യഥാർത്ഥ ഫ്രെയിം നിലനിൽക്കുന്നു.
19 x 12 സെന്റീമീറ്റർ. പോസ്റ്റ്കാർഡ് എന്നതിനേക്കാൾ അല്പം വലുതായ ഈ ചിത്രം ജീവന്റെ നീരുറവയെ പ്രതിനിധീകരിക്കുന്ന ജലധാരയോടുകൂടിയ കെട്ടിയടച്ച ഒരു ഗാർഡനിലാണ് സ്ഥാപിച്ചിരിക്കുന്നത്.[2] രണ്ട് ദൂതൻമാർ പിന്തുണയ്ക്കുന്ന നീല വേഷധാരിയായ മഡോണ ബഹുമാനിക്കപ്പെടുന്ന സമ്പന്നമായ തുണിത്തരങ്ങളാൽ അഴകുള്ളവളായി ക്രിസ്തുവായ ശിശുവിനോടൊപ്പം ശിശുവിൻറെ ഇടതു കൈയിൽ ജപമാല പിടിച്ചിരിക്കുന്ന പ്രതിരൂപങ്ങൾക്കു പിന്നിൽ റോസാച്ചെടിയുടെ കുറ്റിക്കാടും ചിത്രീകരിച്ചിരിക്കുന്നു. [2]പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ ജപമാല വടക്കേ യൂറോപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.[2]
അവലംബങ്ങൾ
തിരുത്തുക- ↑ The title is descriptive; the painting was not titled by Jan van Eyck himself. Thus it varies from Virgin with Child at a Fountain (Harbison) to Madonna by the Fountain (Snyder), etc. This article uses the title employed by the holding institution, the Koninklijk Museum voor Schone Kunsten Antwerp.
- ↑ 2.0 2.1 2.2 Snyder 99
- Margarete Bruns (1997). Das Rätsel Farbe – Materie und Mythos. Philipp Reclam jun. GmbH. ISBN 3-15-010430-0
- Evans, Helen C. (ed.), Byzantium, Faith and Power (1261-1557), 2004, Metropolitan Museum of Art/Yale University Press, ISBN 1588391140
- Harbison, Craig, Jan van Eyck, The Play of Realism, Reaktion Books, London, 1991, ISBN 0948462183
- Otto Pächt (1989). Van Eyck – die Begründer der altniederländischen Malerei. Prestel Verlag. ISBN 3-7913-1033-X
- James Snyder (2005). Northern Renaissance Art: Painting, Sculpture, the Graphic Arts from 1350 to 1575. 2nd ed. Prentice Hall. ISBN 0-13-150547-5
- János Végh (1984). Jan van Eyck. Henschelverlag Kunst und Gesellschaft.
- Jolly, Penny. "Jan van Eyck's Italian Pilgrimage: A Miraculous Florentine Annunciation and the Ghent Altarpiece". Zeitschrift für Kunstgeschichte. 61. Bd., H. 3, 1998
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Madonna at the Fountain Archived 2019-01-19 at the Wayback Machine. on the website of the Koninklijk Museum voor Schone Kunsten