മടത്തുംപടി (കൊടുങ്ങല്ലൂർ)
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മടത്തുംപടി.
ജനസംഖ്യ
തിരുത്തുക2011 സെൻസസ് പ്രകാരം മടത്തുംപടിയിലെ ജനസംഖ്യ 4294 ആണ്. അതിൽ 2,113 പുരുഷന്മാരും 2,181 സ്ത്രീകളും ഉൾപ്പെടുന്നു. ആറു വയസ്സിൽ താഴെയുള്ള 388 കുട്ടികളുള്ള ഈ ഗ്രാമത്തിലെ സ്ത്രീപുരുഷാനുപാതം 1032 ആണ്. 95.39 ശതമാനമാണ് ഇവിടുത്തെ സാക്ഷരത[1].
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ഒറവങ്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- ചെറുപ്പിള്ളി തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- തിരുമുഖം ശ്രീദുർഗ ക്ഷേത്രം
- മഠത്തിക്കുളങ്ങര ക്ഷേത്രം
- നരസിംഹമൂർത്തി ക്ഷേത്രം [2]
ക്രിസ്ത്യൻ പള്ളികൾ
തിരുത്തുക- സെന്റ് സെബാസ്റ്റ്യൻസ് പള്ളി
- സെന്റ് മേരീസ് ചർച്ച്, സ്നേഹപുരം
അവലംബം
തിരുത്തുക- ↑ http://www.census2011.co.in/data/town/627884-madathumpady-kerala.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-28. Retrieved 2019-01-20.