മഞ്ഞ നീർക്കടമ്പ്

ചെടിയുടെ ഇനം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇന്ത്യൻ വംശജനായ ഒരു മരമാണ് മഞ്ഞ നീർക്കടമ്പ് .(ശാസ്ത്രീയനാമം: Neonauclea purpurea).20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ നദികളുടേ ഓരം ചേർന്ന് കാണപ്പെടുന്നു. [1]

മഞ്ഞ നീർക്കടമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
N. purpurea
Binomial name
Neonauclea purpurea
Roxb.) Merr.
Synonyms
  • Anthocephalus chinensis Walp.
  • Bancalus purpureus (Roxb.) Kuntze
  • Nauclea elliptica Dalzell & Gibson [Illegitimate]
  • Nauclea purpurea Roxb.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മഞ്ഞ_നീർക്കടമ്പ്&oldid=3929752" എന്ന താളിൽനിന്ന് ശേഖരിച്ചത്