എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു ഫൊറോനാ ദേവാലയമാണ് മഞ്ഞപ്ര ഹോളിക്രോസ് ദേവാലയം നവംബര് മാസത്തിലെ അവസാന മാസത്തിലാണ് ഇവിടുത്തെ ഇടവക തിരുനാൾ കൂടാതെ ജനുവരിയിൽ അമ്പു തിരുനാളും ആഘോഷിക്കുന്നു

വിവിധ ദേവാലയങ്ങൾ കുറ്റിപ്പാറ ദേവാലയം ചുള്ളി സെയിന്റ് ജോർജ് ദേവാലയം ആനപ്പാറ ഫാത്തിമ മാതാ ദേവാലയം തവളപ്പാറ സെയിന്റ് ജോസഫ് ദേവാലയം മാണിക്യാമംഗലം സെയിന്റ് റോക്കി ദേവാലയം യോർദ്ധനപുരം ദേവാലയം വാതക്കാട് ദേവാലയം അയ്യമ്പുഴ സെയിന്റ് മേരീസ് ദേവാലയം പണ്ടുപാറ സെയിന്റ് സെബാസ്ററ്യൻസ് ദേവാലയം കണിമംഗലം സെയിന്റ് മാർട്ടിൻസ് ദേവാലയം ഉദയപുരം സെയിന്റ് ജോസഫ് ദേവാലയം നടുവട്ടം ദേവാലയം

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്ര_ഫൊറോന_പള്ളി&oldid=4095313" എന്ന താളിൽനിന്ന് ശേഖരിച്ചത്