മഞ്ഞപ്പൂവള്ളി
ചെടിയുടെ ഇനം
കോൺവോൾവുലേ കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് മഞ്ഞപ്പൂവള്ളി. ശാസ്ത്രനാമം ഹെവിറ്റിയ സ്കാൻഡൻസ് എന്നാണ്. (ശാസ്ത്രീയനാമം: Hewittia scandens). കേരളത്തിലുടനീളം കാണപ്പെടുന്നു. പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു.ഭംഗിയുള്ള മഞ്ഞപ്പൂക്കൾ എപ്പോഴും ഉണ്ടാകും.
മഞ്ഞപ്പൂവള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. scandens
|
Binomial name | |
Hewittia scandens (J. König ex Milne) Mabb.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Hewittia scandens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hewittia scandens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.