ഒരു മലയാള നാടക അഭിനേത്രിയാണ് മഞ്ജു റെജി. 2013 ലെ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ഡോ. അറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി എന്ന നാടകത്തിലെ അഭിനയത്തിനു ലഭിച്ചിട്ടുണ്ട്.[1]

മഞ്ജു റെജി, കാളിദാസ കലാ കേന്ദ്രത്തിന്റെ മാക്ബെത്ത് നാടകത്തിൽ

അഭിനയിച്ച നാടകങ്ങൾ തിരുത്തുക

  • ഡോക്ടർ അറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി
  • മാക്ബെത്ത്

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമിയുടെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം
  • കാമ്പിശ്ശേരി സ്മാരക നാടകമത്സരത്തിൽ മികച്ച നടി

അവലംബം തിരുത്തുക

  1. "സംഗീത നാടക അക്കാദമി പുരസ്കാരം: രാധയേനായ കർണൻ മികച്ച നാടകം". മനോരമ. 2013 മേയ് 31. Retrieved 2013 സെപ്റ്റംബർ 17. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മഞ്ജു_റെജി&oldid=3639922" എന്ന താളിൽനിന്ന് ശേഖരിച്ചത്