ജഡാമഞ്ചി

ചെടിയുടെ ഇനം
(മഞ്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമാലയത്തിൽ സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ജഡാമഞ്ചി[1][2]. ഇതിന്റെ ജഡ പോലെയുള്ള വേരിൽ നിന്നും ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള തൈലം, ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്നു[3].

ജഡാമഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
N. grandiflora
Binomial name
Nardostachys grandiflora

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം, കഷായം, മധുരം

ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [4]

==ഔഷധയോഗ്യ ഭാഗം==പ്രകന്ദം, വേര്

[4]


ഔഷധ ഉപയോഗം

തിരുത്തുക

അപസ്മാരത്തിനു് സുശ്രുതൻ നിർദ്ദേശിക്കുന്ന മരുന്നാണ്‌. ഞരമ്പുകൾക്ക് ഒരു ടോണിക്കാണു്. മാനസിക സംഘർഷം, തലവേദന എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നു.

  1. ആയുർവേദ ഔഷധസസ്യങ്ങൾ Archived 2010-12-06 at the Wayback Machine.എന്ന സൈറ്റിൽ നിന്നും.
  2. മദർ ഹെർബ്സ് എന്ന സൈറ്റിൽ നിന്നും.
  3. ഹിമാലയ ഹെൽത്ത് കെയർ Archived 2010-11-26 at the Wayback Machine..
  4. 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജഡാമഞ്ചി&oldid=3631690" എന്ന താളിൽനിന്ന് ശേഖരിച്ചത്