മജ്ലിസ് അൽ ജിന്ന്
തറയിൽ നിന്നുള്ള ഉപരിതല പ്രദേശം കണക്കാക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ[1]ഗുഹ അറ ആണ് മജ്ലിസ് അൽ ജിന്ന്[2] (Arabic: مجلس الجن, meeting/gathering place of the Jinn, local name: Khoshilat Maqandeli) വ്യാപ്തം കണക്കാക്കിയാൽ താഴെയാകും സ്ഥാനം. മസ്കറ്റിൽ നിന്ന് 100 കിലോമീറ്റർ തെക്ക് കിഴക്ക് സുൽത്താനേറ്റ് ഓഫ് ഒമാനിൽ സമുദ്രനിരപ്പിന് 1,380 മീറ്റർ ഉയരമുള്ള സെൽമ പീഠഭൂമിയുടെ വിദൂര മേഖലയിലാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-03-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-24. Retrieved 2019-03-12.
പുറം കണ്ണികൾ
തിരുത്തുക- Majlis Al Jinn, photos from a 2007 expedition