മജുലി
(മജൂലി ദ്വീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി. അസമിൽ ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് മജുലി.
അവലംബം
തിരുത്തുകമാതൃഭൂമി ഹരിശ്രീ 2008 ഡിസംബർ 20