പ്രസിദ്ധനായ കൊമ്പ് വാദ്യ കലാകാരനാണ് മച്ചാട് മണികണ്ഠൻ. 42 വർഷമായി തൃശ്ശൂർ പൂരത്തിന് കൊമ്പുവിളിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മച്ചാട് മണികണ്ഠൻ
ജനനം
മണികണ്ഠൻ
ദേശീയതഇന്ത്യൻ
തൊഴിൽകൊമ്പ് വാദ്യ കലാകാരൻ
അറിയപ്പെടുന്നത്കൊമ്പ് വാദ്യ കലാകാരൻ

ജീവിതരേഖ തിരുത്തുക

പ്രസിദ്ധനായ കൊമ്പ് വാദ്യ കലാകാരനായ മച്ചാട് അപ്പുനായരുടെ മകനാണ്. [1]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമിയുടെ 2019 ലെ പുരസ്കാരം[2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-15.
  2. http://www.keralasangeethanatakaakademi.in/2018_fellowship.php
"https://ml.wikipedia.org/w/index.php?title=മച്ചാട്_മണികണ്ഠൻ&oldid=3798896" എന്ന താളിൽനിന്ന് ശേഖരിച്ചത്