മച്ചാട്ട് നാരായണൻ ഇളയത് എന്നാണ് പൂർണ നാമം.

കേരളത്തിലെ പണ്ഡിതനും കവിയും ജ്യോതിശ്ശാസ്ത്രജ്ഞനും ആയിരുന്നു മച്ചാട്ടിളയത്. തൃശൂർ‍ ജില്ലയിലെ വടക്കാഞ്ചേരിക്കടത്തു ജനിച്ചു. നാരായണൻ ഇളയത് എന്നാണ് പൂർണനാമം. ഇദ്ദേഹത്തിന്റെ ജ്യോതിശ്ശാസ്ത്ര പരിജ്ഞാനത്തെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട് .

പ്രധാന കൃതികൾ തിരുത്തുക

  • ജാതകാദേശരത്‌നം
  • മച്ചാട്ടു ഭാഷ
  • രാമായണം യമകകാവ്യം
  • ധാന്യ മുഖാലയേശശതകം

ഇദ്ദേഹത്തിന്റെ കൈ കൊട്ടിക്കളിപ്പാട്ടുകൾ വമ്പിച്ച പ്രചാരം നേടി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മച്ചാട്ടിളയത്&oldid=3752498" എന്ന താളിൽനിന്ന് ശേഖരിച്ചത്