സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ്റെ മൂന്ന് ആൺമക്കളിൽ ഇളയവൻ. ഹിജ്റ വർഷം 924 പൊന്നാനിയിൽ ജനിച്ചു. പിതാവിൽ നിന്നും ശേഷം സഹോദരി ഭർത്താവ് ശൈഖ് ഉസ്മാൻ എന്നിവരിൽ നിന്നും പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് ഖാളി ശിഹാബുദ്ദീൻ അഹമ്മദിൽ (മുഹ്'യിൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ് എന്നവരുടെ പിതാമഹൻ) നിന്ന് പഠിച്ചു. ഹിജ്‌റ 994 റംസാൻ 16 ന് മരണപ്പെട്ടു(1). അല്ലാമാ അബ്ദുൽ അസീസ്‌ മഖ്ദൂം പോർച്ചുഗീസുകാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയ മുസ്ലിം പണ്ഡിതനായിരുന്നു.(2)





അവലംബം തിരുത്തുക

1) തൽമീഹ് ആമുഖം- വൈലത്തൂർ ബാവ മുസ്‌ലിയാർ

(2) മഖ്ദൂം കുടുംബം IPB

"https://ml.wikipedia.org/w/index.php?title=മഖ്ദൂം&oldid=3781128" എന്ന താളിൽനിന്ന് ശേഖരിച്ചത്