മക് മോഹൻ രേഖ
ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖയാണ് മക് മോഹൻ രേഖ. 1914 ലെ സിംല കരാറിൽ രേഖപ്പെടുത്തിയ മക് മോഹൻ രേഖയുടെ ഔദ്യോഗിക അംഗീകാരം ചൈന ചോദ്യം ചെയ്തിട്ടുണ്ട്.