മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-15 ഈഗിൾ


മക്‌ഡോണൽ ഡഗ്ലസ്‌ എഫ്‌-15 ഈഗിൾ(The McDonnell Douglas F-15 Eagle)‍ലോകത്തിലെ ഏറ്റവും പ്രബലമായ ഇന്റർസെപ്റ്റർ, പോർവിമാനങ്ങളിലൊന്നാണ്‌. മക്‌ ഡൊണൽ ഡഗ്ലസ്‌ എഫ്‌-15 ഈഗിൾ എന്ന് മുഴുവൻ പേര് മിഗ്‌-25 നോടു താരതമ്യം ചെയ്യാവുന്ന ഒരു പോർ വിമാനമാണ്‌. എഫ്‌-15 എന്നാണ്‌ സാധാരണ അറിയപ്പെടുന്നത്‌.

എഫ്-15 ഈഗിൾ
USAF F-15C over Washington, D.C
USAF F-15C over Washington, D.C
തരം Air superiority fighter
നിർമ്മാതാവ് McDonnell Douglas
Boeing Defense, Space & Security
ആദ്യ പറക്കൽ 27 July 1972
പുറത്തിറക്കിയ തീയതി 9 January 1976
സ്ഥിതി Active
പ്രാഥമിക ഉപയോക്താക്കൾ United States Air Force
Japan Air Self-Defense Force
Royal Saudi Air Force
Israeli Air Force
നിർമ്മിച്ച എണ്ണം F-15A/B/C/D/J/DJ: 1,198[1]
ഒന്നിൻ്റെ വില F-15A/B: US$27.9 million (1998)
F-15C/D: US$29.9 million (1998)[2]
പതിപ്പുകൾ McDonnell Douglas F-15E Strike Eagle
McDonnell Douglas F-15 STOL/MTD
Boeing F-15SE Silent Eagle
Mitsubishi F-15
എഫ്-15 ന്റെ ലംബമായ പറക്കൽ

1960-70 കളിൽ നിർമ്മിച്ചു തുടങ്ങിയതെങ്കിലും ഇന്നും ഉപയോഗത്തിലുള്ളതാണീ ഡിസൈൻ

യന്ത്രഭാഗങ്ങൾതിരുത്തുക

ഇതും കാണുകതിരുത്തുക


അവലംബംതിരുത്തുക

  1. Davies and Dildy 2007, p. 249.
  2. "McDonnell Douglas F-15 Streak Eagle fact sheet." National Museum of the United States Air Force. Retrieved: 24 September 2010.