മകരെരെ സർവകലാശാല
മകരെരെ സർവകലാശാല (Makerere University Kampala) (/məˈkɜːrərɪ/ mə-KAIR-uh-ree;[4] MUK), ഉഗാണ്ടയിലെ വലിയ പഴയ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ മൂന്നാമത്തേതായതും,ആദ്യമായി (2002ൽ) സാങ്കേതിക സ്കൂൾ ആയി സ്ഥാപിച്ചതുമായ സ്ഥാപനമാണ്. 1963ൽ കിഴക്കൻ ആഫ്രിക്ക സർവകലാശാലയായി. ഈ സർവകലാശാല, ലണ്ടൻ സർവകലാശാലയുടെ പൊതു ബിരുദങ്ങൾ നൽകുന്നു. കിഴക്കൻ ആഫ്രിക്ക സർവകലാശാല മൂന്ന് വെവ്വേറെ സർവകലാശാലകളായതോടുകൂടി 1970ൽ ഈ സർവകലാശാല സ്വതന്ത്ര സർവകലാശാലയായി
ആദർശസൂക്തം | We build for the future |
---|---|
തരം | Public |
സ്ഥാപിതം | 1922 |
ചാൻസലർ | എസ്ര സുരുമ[1] |
വൈസ്-ചാൻസലർ | ജോൺ ഡ്ഡുംബ സ്സെൻടാമു[2][3] |
വിദ്യാർത്ഥികൾ | 40,000+ (2015) |
സ്ഥലം | കമ്പാല, ഉഗാണ്ട 00°21′00″N 32°34′03″E / 0.35000°N 32.56750°E |
ക്യാമ്പസ് | പട്ടണ പ്രദേശം |
വെബ്‌സൈറ്റ് | Homepage |
കുറിപ്പുകൾ
തിരുത്തുക- ↑ Ahimbisibwe, Patience (18 January 2016). "Dr. Suruma installed Makerere chancellor". Daily Monitor. Kampala. Archived from the original on 18 January 2016. Retrieved 18 January 2015.
- ↑ Kagolo, Francis (28 August 2012). "Professor Ddumba Is New Makerere Vice Chancellor". New Vision (Kampala). Archived from the original on 2015-07-13. Retrieved 30 January 2015.
- ↑ VC-MAK (6 September 2012). "Professor John Ddumba Ssentamu Takes Office, Pledges To Promote Makerere's Brand". Office of the Vice Chancellor, Makerere University (VC-MAK). Archived from the original on 2014-05-02. Retrieved 30 January 2015.
- ↑ Peter Roach, Jane Setter, John Esling, eds., Cambridge English Pronouncing Dictionary (Cambridge University Press, 2011; ISBN 0521765757), p. 302.